ബംഗളൂരു: കര്‍ണാടകയില്‍ 8856 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 87 പേര്‍ രോഗത്തെ തുടര്‍ന്ന് മരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 601767 ആയി ഉയര്‍ന്നു. 8864 പേര്‍ കൊവിഡിനെ തുടര്‍ന്ന് മരിച്ചു. 485268 പേര്‍ രോഗ മുക്തരായി ആശുപത്രി വിട്ടു.
കര്‍ണാടകയില്‍ 8856 കൊവിഡ് കേസുകള്‍ കൂടി; 87 മരണം - covid in karnataka news
സംസ്ഥാനത്ത് ഇതേവരെ 8864 പേര്‍ കൊവിഡിനെ തുടര്‍ന്ന് മരിച്ചു. 485268 പേര്‍ രോഗ മുക്തരായി ആശുപത്രി വിട്ടു

കൊവിഡ്