അമരാവതി: ആന്ധ്രാപ്രദേശിൽ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 8,218 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് കേസുകളുടെ എണ്ണം 6,17,776 ആയി. കഴിഞ്ഞദിവസം 58 കൊവിഡ് മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. മൊത്തം കൊവിഡ് മരണ സംഖ്യ 5,302 ആയി ഉയർന്നു. ആന്ധ്രയിൽ നിലവിൽ 81,763 സജീവ കൊവിഡ് കേസുകളുണ്ട്. സംസ്ഥാനത്ത് ഇതുവരെ 50,33,676 പേർക്ക് കൊവിഡ് പരിശോധന നടത്തി.
ആന്ധ്രാപ്രദേശിൽ 8,218 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു - corona cases in last 24-hours in Andhra Pradesh
58 കൊവിഡ് മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. മൊത്തം കൊവിഡ് മരണ സംഖ്യ 5,302 ആയി ഉയർന്നു.
കൊവിഡ്