ജയ്പൂര്‍: രാജസ്ഥാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് എട്ട് മരണങ്ങൾ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ മരണസംഖ്യ 1,301 ആയി ഉയർന്നതായി ആരോഗ്യവകുപ്പ് ബുള്ളറ്റിൻ പറയുന്നു. സംസ്ഥാനത്ത് 810 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,10,283 ആയി. 89,211 പേര്‍ ഇതുവരെ കൊവിഡ് മുക്തരായി. ജയ്പൂരില്‍ 307 ഉം, ജോധ്പൂരിൽ 129ഉം ബിക്കാനീറിൽ 100ഉം അജ്മീറിൽ 93ഉം കോട്ടയിൽ 91ഉം ഭരത്പൂരിൽ 74ഉം പാലിയിൽ 52ഉം നാഗൗറിൽ 45ഉം ഉദയ്പൂരിൽ 39ഉം അൽവാറിൽ 32ഉം ബാർമറിൽ 27 ഉം ധോൽപൂരിൽ 24 ഉം മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. പുതിയ കൊവിഡ് കേസുകളിൽ 121 എണ്ണം സംസ്ഥാന തലസ്ഥാനത്തും രേഖപ്പെടുത്തിയിട്ടുണ്ട്. ജോധ്പൂരിൽ 100 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. കോട്ട-54, അജ്മീർ-53, ഉദയ്പൂർ-49, അൽവാർ-43 എന്നിങ്ങനെയാണ് കണക്കുകള്‍.
രാജസ്ഥാനിൽ 810 പുതിയ കോവിഡ് കേസുകൾ; എട്ട് മരണം - രാജസ്ഥാന്‍
രാജസ്ഥാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് എട്ട് മരണങ്ങൾ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ മരണസംഖ്യ 1,301 ആയി ഉയർന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു
![രാജസ്ഥാനിൽ 810 പുതിയ കോവിഡ് കേസുകൾ; എട്ട് മരണം 810 fresh COVID-19 cases in Rajasthan, 8 more die COVID-19 Rajasthan 8 more die coronavirus രാജസ്ഥാനിൽ 810 പുതിയ കോവിഡ് -19 കേസുകൾ, 8 പേർ മരിച്ചു കോവിഡ് -19 രാജസ്ഥാന്‍ കൊറോണ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8845995-353-8845995-1600417643442.jpg?imwidth=3840)