അമരാവതി: ആന്ധ്ര പ്രദേശില്‍ 7948 കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 58 പേര്‍ മരിച്ചതായും ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 3064 രോഗികള്‍ രോഗ മുക്തരായി. ഇതോടെ സംസ്ഥാനത്ത് മൊത്തം കൊവിഡ് രോഗികളുടെ എണ്ണം 110297 ആയി. ഇതില്‍ 56527 ആക്ടീവ് കേസുകളാണുള്ളത്. 1148 പേര്‍ ഇതുവരെ രോഗം ബാധിച്ച് മരിച്ചു. 62979 ടെസ്റ്റുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ആന്ധ്ര പ്രദേശില്‍ 7948 കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു
സംസ്ഥാനത്ത് മൊത്തം കൊവിഡ് രോഗികളുടെ എണ്ണം 110297 ആയി. ഇതില്‍ 56527 ആക്ടീവ് കേസുകളാണുള്ളത്. 1148 പേര്‍ ഇതുവരെ രോഗം ബാധിച്ച് മരിച്ചു. 62979 ടെസ്റ്റുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.