ETV Bharat / bharat

ഉത്തര്‍ പ്രദേശില്‍ 685 പേര്‍ക്ക് കൂടി കൊവിഡ്‌ 19 സ്ഥിരീകരിച്ചു

രാജ്യത്ത് കൊവിഡ്‌ സ്ഥിരീകരിച്ചവരുടെ എണ്ണം 5,48,318 ആയി

ഉത്തര്‍ പ്രദേശ്‌  കൊവിഡ്‌ 19  COVID-19  Uttar Pradesh
ഉത്തര്‍ പ്രദേശില്‍ 685 പേര്‍ക്ക് കൂടി കൊവിഡ്‌ 19 സ്ഥിരീകരിച്ചു
author img

By

Published : Jun 29, 2020, 10:03 PM IST

ലക്‌നൗ: ഉത്തര്‍ പ്രദേശില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 685 പേര്‍ക്ക് കൊവിഡ്‌ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 22,828 ആയി. 15,506 പേര്‍ക്ക് രോഗം ഭേദമായി. നിലവില്‍ 6,650 പേരാണ് ചികിത്സയിലുള്ളത്. 672 കൊവിഡ്‌ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തു. രാജ്യത്ത് കൊവിഡ്‌ സ്ഥിരീകരിച്ചവരുടെ എണ്ണം 5,48,318 ആയി. 16,475 കൊവിഡ്‌ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തു. നിലവില്‍ 2,10,120 പേരാണ് ചികിത്സലുള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.