ETV Bharat / bharat

ആന്ധ്രയിൽ മൂന്ന് മരണങ്ങൾ കൂടി; കൊവിഡ് ബാധിതരുടെ എണ്ണം 1887 ആയി

വ്യാഴാഴ്ച 54 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്

coronavirus  COVID-19  Andhra Pradesh  ആന്ധ്രാ പ്രദേശ്  കൊവിഡ് ബാധിതരുടെ എണ്ണം  ആന്ധ്രയിൽ മൂന്ന് മരണങ്ങൾ കൂടി  കൊവിഡ് ബാധിതരുടെ എണ്ണം 1887 ആയി
ആന്ധ്രയിൽ മൂന്ന് മരണങ്ങൾ കൂടി; കൊവിഡ് ബാധിതരുടെ എണ്ണം 1887 ആയി
author img

By

Published : May 8, 2020, 4:43 PM IST

അമരാവതി: കഴിഞ്ഞ 24 മണിക്കൂറിനിടെ ആന്ധ്രയിൽ മൂന്ന് മരണങ്ങളും 54 കൊവിഡ് 19 കേസുകളും റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 1887 ആയി. നിലവിൽ 1004 പേരാണ് ചികിത്സയിൽ തുടരുന്നത്.

വ്യാഴാഴ്ച 62 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. 842 പേർക്ക് ഇതുവരെ രോഗം ഭേദമായി. കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ചവരിൽ രണ്ട് പേർ കർണൂൽ ജില്ലയിലും ഒരാൾ വിശാഖപട്ടണം ജില്ലയിലുമാണ്. സംസ്ഥാനത്ത് ഇതുവരെ 41 പേർ കൊവിഡ് ബാധിച്ച് മരിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.