പനാജി: ഗോവയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 34,455 ആയി ഉയര്‍ന്നതായി ആരോഗ്യ മന്ത്രലായം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. മരണ സംഖ്യ 422 ആയി ഉയര്‍ന്നു. വെള്ളിയാഴ്ച 513 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് പേര് കൂടി മരിച്ചു. 497 പേര് ആശുപത്രി വിട്ടു. 29,004 ഇതുവരെ രോഗമുക്തരായി. 1,388 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു.
ഗോവയില്‍ 513 പേര്‍ക്ക് കൂടി കൊവിഡ്
രണ്ട് പേര് കൂടി മരിച്ചു. 497 പേര് ആശുപത്രി വിട്ടു. 29,004 ഇതുവരെ രോഗമുക്തരായി. 1,388 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു.