ഹൈദരാബാദ്: തെലങ്കാന മന്ത്രിയുടെ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൊവിഡ് -19 സ്ഥിരീകരിച്ചു. തെലങ്കാനയിലെ ജനപ്രതിനിധികൾ, രാഷ്ട്രീയ നേതാക്കൾ, ഉദ്യോഗസ്ഥർ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഹൈദരാബാദ് മേയറെയും കുടുംബത്തെയും ഹോം ക്വാറന്‍റൈന് വിധേയമാക്കിയിരുന്നു. ഒരു മുൻ ബിജെപി എംഎൽഎക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തെലങ്കാനയിൽ ബുധനാഴ്ച 891 പുതിയ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം 10,444 ആയി.
തെലങ്കാന മന്ത്രിയുടെ അഞ്ച് സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു - Five security personnel
തെലങ്കാനയിലെ ജനപ്രതിനിധികൾ, രാഷ്ട്രീയ നേതാക്കൾ, ഉദ്യോഗസ്ഥർ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.