ETV Bharat / bharat

മെഡിക്കല്‍ ഗ്യാസ് നിര്‍മാണ കമ്പനിയില്‍ സ്ഫോടനം; മരണം എട്ടായി - വ്യാവസായിക മെഡിക്കൽ ഗ്യാസ് നിർമാണ കമ്പനി

വഡോദരയിലെ പാദ്ര-ജംബുസാർ ഹൈവേയിലാണ് അപകടം നടന്നത്

gas company blast  Gujarat gas company blast  Vadodara gas company blast  Aims Industries Limited blast  ഗുജറാത്ത്  സ്ഫോടനം  വഡോദര  വ്യാവസായിക മെഡിക്കൽ ഗ്യാസ് നിർമാണ കമ്പനി  അഗ്നിശമന സേന
ഗുജറാത്തിലുണ്ടായ സ്ഫോടനത്തിൽ അഞ്ച് പേർ മരണപ്പെട്ടു
author img

By

Published : Jan 11, 2020, 4:30 PM IST

Updated : Jan 11, 2020, 6:10 PM IST

ഗാന്ധിനഗർ: വ്യാവസായിക മെഡിക്കൽ ഗ്യാസ് നിർമാണ കമ്പനിയായ എയിംസ് ഇൻഡസ്ട്രീസിലുണ്ടായ സ്ഫോടനത്തിൽ മരണം എട്ടായി. ആറ് പേർക്ക് പരിക്കേറ്റു. വഡോദരയിലെ പാദ്ര-ജംബുസാർ ഹൈവേയിലാണ് അപകടം നടന്നത്. രാവിലെ പതിനൊന്നോടെയായിരുന്നു അപകടം. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും തൊഴിലാളികളാണെന്ന് വഡോദര റൂറൽ പൊലീസ് സൂപ്രണ്ട് സുധീർ ദേശായി പറഞ്ഞു. പരിക്കേറ്റവരെ വഡോദരയ്ക്കടുത്തുള്ള അറ്റ്ലാദരയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഉടൻ എഫ്ഐആർ രജിസ്റ്റർ ചെയ്യുമെന്നും സ്ഫോടനത്തിൻ്റെ ഉത്തരവാദികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും എസ്‌പി പറഞ്ഞു.

Intro:વડોદરાની એક કંપનીમાં એકાએક બ્લાસ્ટ થતાં 5ના મોતની આશંકા, અનેક લોકો ઘાયલ..

Body:વડોદરા જિલ્લાના પાદરા તાલુકાના ગવાસદ ગામ પાસે આવેલ એક કંપનીમાં ભયંકર બ્લાસ્ટ થયાની ઘટના પ્રકાશમાં આવી હતી..આ બ્લાસ્ટમાં 5 લોકોના મોત થયા હોવાની આશંકા સેવાઇ રહી છે જ્યારે અનેક લોકો ઘાયલ થયા છે. Conclusion:બ્લાસ્ટને કારણે અફરાતફરીનો માહૌલ સર્જાયો હતો. ઘટનાને પગલે 108, ફાયરની ટીમ સહિત પોલીસ કાફલો ઘટના સ્થળે દોડી આવ્યો હતો. વડોદરા શહેરમાંથી પણ ફાયર ફાઈટરોની ટિમ ઘટના સ્થળ પર પહોંચવા રવાના થઈ હતી..જોકે હાલતો બ્લાસ્ટનું ચોક્કસ કારણ જાણી શકાયું નથી..

બાઈટ પોલીસ અધિકારી
Last Updated : Jan 11, 2020, 6:10 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.