മുംബൈ: നവി മുംബൈ യുറാനിലെ ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ (ഒഎൻജിസി) പ്ലാന്‍റിൽ തീപിടിത്തം. കോൾഡ് സ്റ്റോറേജിലാണ് തീപിടിത്തമുണ്ടായത്. അഞ്ച് പേർ മരിച്ചതായി റിപ്പോർട്ട്. നാല് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല.
ഒഎൻജിസി പ്ളാന്‍റില്‍ തീപിടിത്തം: അഞ്ച് മരണം
തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല.
മുംബൈ: നവി മുംബൈ യുറാനിലെ ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ (ഒഎൻജിസി) പ്ലാന്‍റിൽ തീപിടിത്തം. കോൾഡ് സ്റ്റോറേജിലാണ് തീപിടിത്തമുണ്ടായത്. അഞ്ച് പേർ മരിച്ചതായി റിപ്പോർട്ട്. നാല് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല.
रायगड
उरण येथील ओएनजीसी गॅस प्रोसेसिंग प्लान्टला आग
मंगळवारी सकाळी
सात च्या सुमारास ही आग लागल्याची प्राथमिक
माहिती
अग्निशमन दलाच्या गाड्या
घटनास्थळी दाखक
या घटनेत तीन जण
गंभीर जखमी झाले आहेत
जखमींना तातडीने
नजीकच्या रुग्णालयात दाखल करण्यात आलं आहे.
फेब्रुवारी 2019 आणि डिसेंबर 2018 मध्ये येथील
कंटनेर यार्डमध्ये स्फोट होऊन भीषण आग लागली
होती.
Conclusion: