മുംബൈ: ധാരാവിയിൽ 42 പുതിയ കൊവിഡ് -19 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ പോസിറ്റീവ് കേസുകളുടെ എണ്ണം 632 ആയി ഉയർന്നു. പ്രദേശത്ത് 20 മരണങ്ങൾ റിപ്പോർട്ട് ചെയ്തതായി ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,573 പുതിയ കൊവിഡ് കേസുകളും 83 മരണങ്ങളും മഹാരാഷ്‌ട്രയില്‍ റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ആകെ 42,836 കേസുകളാണുള്ളതെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
ധാരാവിയിൽ 42 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു - ധാരാവിയിൽ കൊവിഡ്
പ്രദേശത്ത് 20 മരണങ്ങൾ റിപ്പോർട്ട് ചെയ്തതായി ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) പ്രസ്താവനയിൽ പറഞ്ഞു
കൊവിഡ്