ETV Bharat / bharat

പശ്ചിമ ബംഗാളിൽ 38 പേർക്ക് കൂടി കൊവിഡ്

author img

By

Published : Apr 25, 2020, 10:34 PM IST

പശ്ചിമ ബംഗാളിലെ ആകെ കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം 541 ആണ്. 18 പേർ മരിച്ചു

West Bengal covid update  West Bengal covid death  പശ്ചിമ ബംഗാളിൽ കൊവിഡ്  പശ്ചിമ ബംഗാൾ  കൊൽക്കത്ത
പശ്ചിമ ബംഗാളിൽ 38 പേർക്ക് കൂടി കൊവിഡ്

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ 38 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ആകെ കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം 541 ആയി ഉയർന്നു. 18 പേരാണ് ഇതുവരെ മരിച്ചത്. 105 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. 947 സാമ്പിളുകൾ വെള്ളിയാഴ്‌ച പരിശോധനക്കയച്ചു. സംസ്ഥാനത്ത് നിന്ന് 9,880 സാമ്പിളുകൾ ഇതുവരെ പരിശോധനക്കയച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.