ETV Bharat / bharat

ഹിമാചൽ പ്രദേശിൽ മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്തു

സംഭവത്തിൽ ആൺകുട്ടിക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

author img

By

Published : Oct 2, 2020, 5:31 PM IST

3 year old girl raped in una  girl raped in una  girl raped in una of himachal pradesh  girl raped in una news  girl raped in una latest news  girl rape case in una  girl rape case in una updates  girl rape case in una hindi news  ऊना में बच्ची से दुष्कर्म मामले की न्यूज  ऊना में बच्ची से दुष्कर्म मामले की अपडेट्स  ऊना में बच्ची से दुष्कर्म मामले की लेटेस्ट न्यूज  ऊना में बच्ची से दुष्कर्म की हिंदी न्यूज  una crime news  una girl crime news  una girl molestation news  ऊना की क्राइम की खबरें  ऊना समाचार  ऊना न्यूज  3-year-old girl raped by minor in Himachal's Una  ഹിമാചൽ പ്രദേശിലെ ഉനയിൽ മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്തു  മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്തു  ഹിമാചൽ പ്രദേശിൽ ബലാത്സംഗം
ബലാത്സംഗം

ഷിംല: ഹിമാചൽ പ്രദേശിലെ ഉനയിൽ 11 വയസുകാരൻ മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്തു. പെൺകുട്ടിയെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ ശേഷം ആൺകുട്ടി വീടിനടുത്ത് തിരിച്ചു കൊണ്ടുവിടുകയായിരുന്നു. വൈദ്യ പരിശോധനയിൽ പെൺകുട്ടിയെ ബലാത്സംഗം ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്.

സംഭവത്തിൽ ആൺകുട്ടിക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഷിംല: ഹിമാചൽ പ്രദേശിലെ ഉനയിൽ 11 വയസുകാരൻ മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്തു. പെൺകുട്ടിയെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ ശേഷം ആൺകുട്ടി വീടിനടുത്ത് തിരിച്ചു കൊണ്ടുവിടുകയായിരുന്നു. വൈദ്യ പരിശോധനയിൽ പെൺകുട്ടിയെ ബലാത്സംഗം ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്.

സംഭവത്തിൽ ആൺകുട്ടിക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.