ETV Bharat / bharat

ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണ് മൂന്ന് കുട്ടികള്‍ മരിച്ചു - Uttar Pradesh

ആടിനെ മേക്കാൻ പോയ കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്

ക്വാറി  ക്വാറിയില്‍ മുങ്ങി മരിച്ചു  ഉത്തര്‍പ്രദേശ്  Uttar Pradesh  3 kids drown after falling in a pit in Uttar Pradesh
ക്വാറിയില്‍ മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് കുട്ടികള്‍ മരിച്ചു
author img

By

Published : Jul 19, 2020, 10:46 AM IST

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ക്വാറിയിലെ വെള്ളക്കെട്ടില്‍ മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് കുട്ടികള്‍ മരിച്ചു. ആടിനെ മേക്കാൻ പോയ കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. പ്രദേശവാസികളാണ് കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.