ഗാന്ധി നഗർ: സൗത്ത് ഗുജറാത്തിൽ റിക്‌ടർ സ്‌കെയിലിൽ 3.3 തീവ്രതയിൽ ഭൂചലനം രേഖപ്പെടുത്തി. ആളപായമൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല. ഭാരുച്ച് ജില്ലയിലാണ് ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രം. വൈകിട്ട് 5:19 നാണ് നേരിയ ഭൂചലനം രേഖപ്പെടുത്തിയത്. പ്രദേശത്ത് നിന്ന് ഇതുവരെ നാശനഷ്‌ടങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്ന് ഭാരുച്ച് കലക്‌ടർ എം ഡി മോദിയ പറഞ്ഞു
സൗത്ത് ഗുജറാത്തിൽ ഭൂചലനം - no casualty
ആളപായം റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്ന് കലക്‌ടർ എം ഡി മോദിയ പറഞ്ഞു.
സൗത്ത് ഗുജറാത്തിൽ 3.3 തീവ്രതയിൽ ഭൂചലനം