ETV Bharat / bharat

ആഗ്രയില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 29 മരണം

റോഡിൽ നിന്ന് പതിനഞ്ചടി താഴ്ചയിലുള്ള കനാലിലേക്കാണ് ബസ് പതിച്ചത്

author img

By

Published : Jul 8, 2019, 8:26 AM IST

Updated : Jul 8, 2019, 11:01 AM IST

Delhi

ന്യൂഡൽഹി: ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ ബസപകടത്തില്‍ 29 മരണം. നിരവധി പേർക്ക് പരിക്കേറ്റു.

ആഗ്രയില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 29 മരണം

റോഡിൽ നിന്ന് പതിനഞ്ചടി താഴ്ചയിലുള്ള കനാലിലേക്ക് ബസ് പതിക്കുകയായിരുന്നു. ലക്നൗവിൽ നിന്ന് ഡൽഹിക്ക് പോകുകയായിരുന്ന ബസാണ് ആഗ്രയ്ക്ക് സമീപം യമുന എക്സ് പ്രസ് വേയിൽ ഇന്ന് രാവിലെ അപകടത്തിൽ പെട്ടത്.
സംഭവസ്ഥലത്ത് പൊലീസ് രക്ഷാപ്രവർത്തനം തുടരുകയാണ്.20 പേരെ ഇതിനോടകം സുരക്ഷിത സഥാനത്ത് എത്തിച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ഉത്തർപ്രദേശ് റോഡ് ഗതാഗത വകുപ്പ് പ്രഖ്യാപിച്ചു.

Last Updated : Jul 8, 2019, 11:01 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.