അമരാവതി: ആന്ധ്രാപ്രദേശിൽ 2,886 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ 17 പേർ രോഗം ബാധിച്ച് മരിച്ചു. സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 8,20,565 ആയി. ആകെ മരണസംഖ്യ 6,676 ആയി. 7,88,375 പേർ ഇതുവരെ രോഗമുക്തി നേടി. നിലവിൽ 25,514 പേർ ചികിത്സയിലാണ്. ഇതുവരെ സംസ്ഥാനത്ത് 79.46 ലക്ഷം പരിശോധന നടത്തി.
ആന്ധ്രാപ്രദേശിൽ 2,886 പേർക്ക് കൂടി കൊവിഡ്; 17 മരണം - പരിശോധന
സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 8,20,565 ആയി. ആകെ മരണസംഖ്യ 6,676 ആയി
ആന്ധ്രാപ്രദേശിൽ 2,886 പേർക്ക് കൂടി കൊവിഡ്; 17 മരണം