മഹാരാഷ്ട്ര: സംസ്ഥാന പൊലീസില്‍ 263 ഉദ്യോഗസ്ഥര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി സേന വൃത്തങ്ങള്‍ അറിയിച്ചു. ഏഴ് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. 21,574 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 17,797 പേര്‍ രോഗമുക്തരായി. 229 പേര്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചു.
മഹാരാഷ്ട്രയില്‍ 263 പൊലീസുകാര്‍ക്ക് കൊവിഡ് - Maharashtra Police tested
ഏഴ് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. 21,574 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 17,797 പേര്‍ രോഗമുക്തരായി. 229 പേര്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചു
മഹാരാഷ്ട്രയില്‍ 263 പൊലീസുകാര്‍ക്ക് കൊവിഡ്