ETV Bharat / bharat

മധ്യപ്രദേശില്‍ 2,323 പേര്‍ക്ക് കൂടി കൊവിഡ്

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 93,053 ആയി.

MP covid update  MP covid news  covid news  കൊവിഡ് വാര്‍ത്തകള്‍  മധ്യപ്രദേശ് കൊവിഡ് വാര്‍ത്തകള്‍  കൊവിഡ് വാര്‍ത്തകള്‍
മധ്യപ്രദേശില്‍ 2,323 പേര്‍ക്ക് കൂടി കൊവിഡ്
author img

By

Published : Sep 16, 2020, 1:23 AM IST

ഭോപ്പാല്‍: മധ്യപ്രദേശില്‍ 2,323 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1902 പേര്‍ രോഗമുക്തി നേടി. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 93,053 ആയി. 29 മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1820 ആയി. ആകെ 69,613 പേര്‍ സംസ്ഥാനത്ത് കൊവിഡ് മുക്തരായി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.