ഗാന്ധിനഗർ: ഇരുപത്തിമൂന്ന് ഇന്ത്യൻ മത്സ്യത്തൊഴിലാളികളുൾപ്പെടെ നാല് ബോട്ടുകൾ പാകിസ്ഥാൻ സമുദ്ര ഏജൻസികൾ പിടികൂടി. ഗുജറാത്തിലെ കച്ച് ജില്ലയിലെ ജഖാവു തീരത്തെ അന്താരാഷ്‌ട്ര സമുദ്ര അതിർത്തി രേഖക്ക് സമീപത്താണ് സംഭവം. നാല് ബോട്ടുകളിൽ രണ്ടെണ്ണം കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പോർബന്ദറിൽ നിന്ന് പുറപ്പെട്ടതാണെന്ന് പോർബന്ദർ ഫിഷർമാൻ ബോട്ട് അസോസിയേഷൻ പ്രസിഡന്‍റ് ജീവൻ ജംഗി പറഞ്ഞു.
ഗുജറാത്ത് തീരത്ത് നിന്ന് 23 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ പാകിസ്ഥാൻ പിടികൂടി - ജഖാവു തീരം വാർത്തകൾ
ഗുജറാത്തിലെ കച്ച് ജില്ലയിലെ ജഖാവു തീരത്തെ അന്താരാഷ്‌ട്ര സമുദ്ര അതിർത്തി രേഖക്ക് സമീപത്താണ് സംഭവം.
ഗുജറാത്ത് തീരത്ത് നിന്ന് 23 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ പാകിസ്ഥാൻ പിടികൂടി