മുംബൈ: അർനാലയില്‍ 23 ബംഗ്ലാദേശ് നുഴഞ്ഞു കയറ്റക്കാരെ അറസ്റ്റ് ചെയ്തു. തീവ്രവാദ വിരുദ്ധ സ്ക്വാഡും അര്‍നാല മറൈന്‍ പൊലീസിന്റെ അണ് എത്തിക്കല്‍ ഹ്യൂമന്‍ ട്രാഫിക് ബ്രാഞ്ചും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. നുഴഞ്ഞു കയറ്റക്കാരിൽ ചിലർ മറാത്തി സംസാരിക്കുന്നവരാണ്. നുഴഞ്ഞുകയറ്റക്കാർ ജോലിക്കായി ഇന്ത്യയിൽ വന്നിട്ടുണ്ടെന്ന് മഹാരാഷ്ട്ര നവ്നിർമാണ് സേന (എംഎൻഎസ്) നലസോപാറ വൈസ് പ്രസിഡന്റ് സഞ്ജയ് മെഹ്റ വ്യക്തമാക്കി. പാകിസ്ഥാനിൽ നിന്നും ബംഗ്ലാദേശിൽ നിന്നുമുള്ള നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കാൻ എംഎൻഎസ് മേധാവി രാജ് താക്കറെ 2020 ഫെബ്രുവരി ഒമ്പതിന് മാർച്ച് നടത്തിയിരുന്നു.
ബംഗ്ലാദേശ് നുഴഞ്ഞുകയറ്റക്കാരെ അറസ്റ്റ് ചെയ്തു - Bangladeshi nationals arrested
23 അനധികൃത നുഴഞ്ഞുകയറ്റക്കാരാണ് അറസ്റ്റിലായത്