ETV Bharat / bharat

ഇൻഡോറിൽ 22 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ഇൻഡോറിൽ സ്ഥിരീകരിച്ച ആകെ കേസുകളുടെ എണ്ണം 173 ആയി. ഇൻഡോറിലെ മഹാത്മാഗാന്ധി മെമ്മോറിയൽ മെഡിക്കൽ കോളജിന്‍റെ കണക്ക് പ്രകാരം 15 പേർ വൈറസ് ബാധിച്ച് മരിച്ചു.

ഇൻഡോർ മധ്യപ്രദേശ് ഇൻഡോർ കൊവിഡ് 19 മഹാത്മാഗാന്ധി മെമ്മോറിയൽ മെഡിക്കൽ കൊളേജ് ആരോഗ്യ മന്ത്രാലയം COVID-19 Indore district rise to 173
ഇൻഡോറിൽ 22 പേർക്കൂടി കൊവിഡ് 19 പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചു
author img

By

Published : Apr 8, 2020, 10:32 AM IST

Updated : Apr 8, 2020, 10:46 AM IST

ഭോപ്പാല്‍ : മധ്യപ്രദേശിലെ ഇൻഡോറിൽ 22 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ഇൻഡോറിൽ സ്ഥിരീകരിച്ച ആകെ കേസുകളുടെ എണ്ണം 173 ആയി. ഇൻഡോറിലെ മഹാത്മാഗാന്ധി മെമ്മോറിയൽ മെഡിക്കൽ കോളജിന്‍റെ കണക്ക് പ്രകാരം 15 പേർ വൈറസ് ബാധിച്ച് മരിച്ചു.

ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് മധ്യപ്രദേശിൽ 229 പോസിറ്റീവ് കേസുകളാണ് നിലവിൽ റിപ്പോർട്ട് ചെയ്തത്. 13 മരണങ്ങളും റിപ്പോർട്ട് ചെയ്തു.

Last Updated : Apr 8, 2020, 10:46 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.