ETV Bharat / bharat

ഒഡിഷയിൽ 200 കിലോ കഞ്ചാവ് പിടികൂടി

author img

By

Published : Jul 27, 2020, 3:04 PM IST

സംസ്ഥാനത്ത് നിന്ന് ഹൈദരാബാദിലേക്ക് കൊണ്ടുപോകുകയായിരുന്ന കഞ്ചാവാണ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു

cannabis seized  cannabis seized in Telangana  Odisha police  CRPF  Telangana police  ഒഡീഷ  കഞ്ചാവ് പിടികൂടി  200 കിലോ കഞ്ചാവാണ് പിടികൂടിയത്  ഒഡീഷ പൊലീസ്  സിആർപിഎഫ്
ഒഡീഷയിൽ നിന്ന് 30 ലക്ഷം വിലവരുന്ന കഞ്ചാവ് പിടികൂടി

ഭുവനേശ്വർ: ഒഡിഷയിലെ ഭദ്രാചലത്ത് 200 കിലോ കഞ്ചാവ് പൊലീസ് പിടികൂടി. കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്‌തു. ബുർള ശ്രീകാന്ത്, അനിരുദ്ധ്, വിനയ് എന്നിവരാണ് പിടിയിലായത്. ഭദ്രാചലം ഫോറസ്റ്റ് ചെക്ക് പോസ്റ്റിൽ സബ് ഇൻസ്‌പെക്ടര്‍ മഹേഷും സിആർപിഎഫ് ഇൻസ്‌പെക്ടര്‍ സുന്ദരവും നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. 30 ലക്ഷം വിലമതിക്കുന്ന കഞ്ചാവാണ് പ്രതികളില്‍ നിന്ന് പിടിച്ചെടുത്തത്.

സംസ്ഥാനത്ത് നിന്ന് ഹൈദരാബാദിലേക്ക് കാർ മാർഗം കൊണ്ടുപോകുകയായിരുന്ന കഞ്ചാവാണ് കണ്ടെത്തിയതെന്ന് ഇൻസ്‌പെക്‌ടർ കെ. വിനോദ് പറഞ്ഞു. ഐപിസിയിലെ പ്രധാന വകുപ്പുകൾ ചേർത്താണ് ഇവർക്കെതിരെ കേസെടുത്തതെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.