ETV Bharat / bharat

ഛത്തീസ്‌ഗഡിൽ നക്‌സലൈറ്റുകൾ 2 ഗ്രാമീണരെ കൊലപ്പെടുത്തി

author img

By

Published : Jan 27, 2021, 3:48 AM IST

ഗ്രാമവാസികൾ പലരും നേരത്തെ മാവോയ്‌സ്റ്റുകളെ കുറിച്ച് പൊലീസിൽ വിവരം നൽകിയിരുന്നു. ഇതിന് പ്രതികാരമായാണ് കൊലപാതകങ്ങളെന്നാണ് പൊലീസ് നിഗമനം.

2 villagers killed by naxalites  chhattisgarhs  നക്‌സലൈറ്റുകൾ 2 ഗ്രാമീണരെ കൊലപ്പെടുത്തി  ഛത്തീസ്‌ഗഡിലെ രാജ്‌നന്ദ്‌ഗാവ് ജില്ല  കോഹ്ക പൊലീസ് സ്റ്റേഷൻ
ഛത്തീസ്‌ഗഡിൽ നക്‌സലൈറ്റുകൾ 2 ഗ്രാമീണരെ കൊലപ്പെടുത്തി

റായ്‌പൂർ: ഛത്തീസ്‌ഗഡിലെ രാജ്‌നന്ദ്‌ഗാവ് ജില്ലയിലെ കോഹ്ക പൊലീസ് സ്റ്റേഷൻ പ്രദേശത്ത് രണ്ട് ഗ്രാമീണരെ നക്സലൈറ്റുകൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. റാംസെ ഗാഡ്‌വെ(30), ഇന്ദർ സായ് മന്ദവി (75) എന്നിവരാണ് കൊല്ലപ്പെട്ടത്.

ഗ്രാമവാസികൾ പലരും നേരത്തെ മാവോയ്‌സ്റ്റുകളെ കുറിച്ച് പൊലീസിൽ വിവരം നൽകിയിരുന്നു. ഇതിന് പ്രതികാരമായാണ് കൊലപാതകങ്ങളെന്നാണ് പൊലീസ് നിഗമനം. ഗ്രാമവാസികളിൽ ഭയം ഉണ്ടാക്കി പ്രദേശത്ത് സ്വാധീനം വർദ്ധിപ്പിക്കുകയാണ് നക്‌സലൈറ്റുകളുടെ ലക്ഷ്യമെന്നും പൊലീസ് പറഞ്ഞു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.