മുംബൈ: മഹാരാഷ്‌ട്രയിൽ 190 പൊലീസ് ഉദ്യോഗസ്ഥർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ പൊലീസുകാർക്കിടയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 4,516 ആയി ഉയർന്നു. രണ്ട് പൊലീസുകാർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 56 ആയി ഉയർന്നു. ഇതുവരെ 3,444 ഉദ്യോഗസ്ഥർ രോഗമുക്തി നേടി. മഹാരാഷ്‌ട്രയിൽ ആകെ 1,47,741 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 63,357 പേർ ചികിത്സയിൽ തുടരുമ്പോൾ 77,453 പേർ രോഗമുക്തി നേടി. 6,931 പേർക്ക് ജീവൻ നഷ്‌ടമായി.
മഹാരാഷ്‌ട്രയിൽ 190 പൊലീസുകാർക്ക് കൂടി കൊവിഡ് ബാധിച്ചു - മുംബൈ
രണ്ട് പൊലീസുകാർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 56 ആയി ഉയർന്നു
മഹാരാഷ്‌ട്രയിൽ 190 പൊലീസുകാർക്ക് കൂടി കൊവിഡ് ബാധിച്ചു