മുംബൈ : ധാരാവിയിൽ 17 പേർ കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ധാരാവി ചേരിയിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 2,106 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ധാരവിയിൽ പുതിയ കൊവിഡ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതുവരെ ഇവിടെ 77 പേർ കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. അതേസമയം 1,053 പേർ രോഗമുക്തി നേടി.
ധാരാവിയിൽ 17 പേർക്ക് കൂടി കൊവിഡ് - രോഗമുക്തി
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ധാരവിയിൽ പുതിയ കൊവിഡ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല
ധാരവിയിൽ 17 പേർ കൂടി കൊവിഡ്
മുംബൈ : ധാരാവിയിൽ 17 പേർ കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ധാരാവി ചേരിയിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 2,106 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ധാരവിയിൽ പുതിയ കൊവിഡ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതുവരെ ഇവിടെ 77 പേർ കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. അതേസമയം 1,053 പേർ രോഗമുക്തി നേടി.
Last Updated : Jun 17, 2020, 8:47 PM IST