ഭുവനേശ്വർ: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒഡീഷയിൽ 4,340 പുതിയ കൊവിഡ് കേസുകളും 16 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.
38,818 സജീവ കൊവിഡ് കേസുകളും 1,57,265 കൊവിഡ് മുക്തരായ ആളുകളും ഉൾപ്പെടെ 1,96,888 കേസുകളാണ് ഒഡീഷയിലുള്ളത്.
752 പേരാണ് സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. 29,56,301 കൊവിഡ് ടെസ്റ്റുകളാണ് സംസ്ഥാനത്ത് നടത്തിയത്.