ബെംഗളൂരൂ: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ഇന്ത്യാ സന്ദർശനത്തിന് മുന്നോടിയായി വിവിധ തരത്തിലുള്ള ഒരുക്കങ്ങളാണ് ഇന്ത്യയിൽ നടക്കുന്നത്. കർണാടകയിൽ നിന്നുള്ള കലാകാരനായ വി.കെ റാവു പതിനഞ്ച് അടി നീളമുള്ള പ്രത്യേക പട്ടം നിര്‍മിച്ചാണ് ട്രംപിനെ സ്വാഗതം ചെയ്യുന്നത്. പട്ടം നിര്‍മാണത്തില്‍ പ്രശസ്തനായ ഇദ്ദേഹം മോദിയുടേയും ട്രംപിന്‍റെയും ചിത്രങ്ങള്‍ പതിച്ച പട്ടമാണ് നിര്‍മിച്ചിട്ടുള്ളത്. നമസ്തേ ട്രംപ് എന്നും പട്ടത്തില്‍ എഴുതിയിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ ഇന്ത്യാ സന്ദര്‍ശനത്തില്‍ അതിയായ സന്തോഷമുണ്ടെന്ന് വി.കെ റാവു വ്യക്തമാക്കി. പഞ്ചാബിലെ ജഗ്മോഹന്‍ കനോജിയയും ട്രംപിനായി വ്യത്യസ്തമായ പട്ടങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്.
ട്രംപിനായി പതിനഞ്ച് അടി നീളമുള്ള പട്ടം
കർണാടകയിൽ നിന്നുള്ള കലാകാരനായ വി.കെ റാവുവാണ് പട്ടങ്ങള്‍ നിര്‍മിച്ചത്