ഐസ്വാൾ: മിസോറാമിൽ 14 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,428 ആയി. ഇതിൽ 598 പേർ ചികിത്സയിലാണ്. 830 പേർ രോഗമുക്തി നേടി. നിലവിൽ സംസ്ഥാനത്ത് കൊവിഡ് മരണം റിപ്പോർട്ട് ചെയ്‌തിട്ടില്ല. സംസ്ഥാനത്ത് കൊവിഡ് മുക്തരാകുന്നവരുടെ നിരക്ക് 58.13 ശതമാനമാണെന്ന് ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്‌തു.
മിസോറാമിൽ 14 പേർക്ക് കൊവിഡ് - 14 പേർക്ക് കൊവിഡ്
സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,428 ആയി

മിസോറാമിൽ 14 പേർക്ക് കൊവിഡ്