ഹൈദരാബാദ്: തെലങ്കാനയിൽ 1,273 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2.30 ലക്ഷം കടന്നു. ജിഎച്ച്എംസിയിൽ 227 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മേച്ചൽ മൽക്കാജ്ഗിരി 104, രങ്കറണ്ഡിയിൽ 102 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. നിലവിൽ സംസ്ഥാനത്ത് 19,93 ചികിത്സയിൽ കഴിയുന്നുണ്ട്. സംസ്ഥാനത്ത ഇതുവരെ 40.52 പേർക്ക് കൊവിഡ് പരിശോധനകൾ നടത്തിയിട്ടുണ്ട്.
തെലങ്കാനയിൽ 1,273 പേർക്ക് കൂടി കൊവിഡ്
നിലവിൽ സംസ്ഥാനത്ത് 19,93 ചികിത്സയിൽ കഴിയുന്നുണ്ട്