ETV Bharat / bharat

കർണാടകയിൽ കൊവിഡ് കേസുകൾ 371 ആയി - കർണാടക കൊവിഡ് കേസ്

കൊവിഡിനെതിരെ സന്നദ്ധസേവനം നടത്താൻ തയ്യാറുള്ള ഡോക്‌ടർന്മാർക്ക് സർക്കാരിനെ സമീപിക്കാമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

12 more COVID-19 cases in Karnataka  count rises to 371  kzrnataka  covid  corona virus  bengaluru  count rises to 371 in karnataka  ബെംഗളുരു  കൊവിഡ്  കൊറോണ വൈറസ്  കർണാടക കൊവിഡ് കേസ്  മൈസൂർ
കർണാടകയിൽ കൊവിഡ് കേസുകൾ 371 ആയി
author img

By

Published : Apr 18, 2020, 5:48 PM IST

ബെംഗളുരു: പുതിയ 12 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ കർണാടകയിലെ കൊവിഡ് കേസുകൾ 371 ആയി. മൈസൂരിൽ മൂന്ന്, കൽബുർഗി, ഭംഗൽക്കോട്ടെ എന്നിവിടങ്ങളിൽ രണ്ട് കേസുകളും വിജയപുര, ഹബ്ബള്ളി-ധാർവാഡ്, ഗഡാഗ്, മാൽവല്ലി, ഹിരേബാഗെവാഡി എന്നിവിടങ്ങളിലായി ഓരോ കേസുകളുമാണ് റിപ്പോർട്ട് ചെയ്‌തത്. സംസ്ഥാനത്ത് ഇതുവരെ 92 പേരാണ് രോഗം മാറി ആശുപത്രി വിട്ടത്. അതേ സമയം കൊവിഡിനെതിരെ സന്നദ്ധസേവനം നടത്താൻ തയ്യാറുള്ള ഡോക്‌ടർന്മാർക്ക് സർക്കാരിനെ സമീപിക്കാമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.