മുംബൈ: മഹാരാഷ്‌ട്രയില്‍ 117 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ വൈറസ് ബാധിച്ചവരുടെ എണ്ണം 2,801 ആയി. 66 കൊവിഡ് കേസുകൾ മുംബൈയിൽ നിന്നും 44 കേസുകൾ പൂനെയിൽ നിന്നുമാണ് റിപ്പോര്‍ട്ട് ചെയ്തത്. കൂടാതെ പിംപ്രി-ചിഞ്ച്‌വാഡിൽ നിന്നും താനെ സിറ്റിയിൽ നിന്നും വസായ് വിരാരിവസായ് വിരാർ നിന്നും ഓരോ ആളുകൾക്കും മീരാ ഭയന്ദർ, താനെ റൂറലിൽ എന്നിവിടങ്ങളിൽ നിന്ന് രണ്ട് പേര്‍ക്ക് വീതവുമാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്.
മഹാരാഷ്‌ട്രയില്‍ 117 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
66 കൊവിഡ് കേസുകൾ മുംബൈയിൽ നിന്നും 44 കേസുകൾ പൂനെയിൽ നിന്നുമാണ് റിപ്പോര്‍ട്ട് ചെയ്തത്
മഹാരാഷ്ട്ര