ETV Bharat / bharat

അരുണാചല്‍ പ്രദേശില്‍ ഭീകരാക്രമണം; പതിനൊന്ന് പേര്‍ മരിച്ചു - എംഎല്‍എ

മരിച്ചവരില്‍ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി എംഎല്‍എ തിരോങ് അബോഹും മകനും

തിരോങ് അബോഹ്
author img

By

Published : May 21, 2019, 8:18 PM IST

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശിലെ തിരാപ് ജില്ലയിലെ ഭാഗപാനിയില്‍ ചൊവ്വാഴ്ച നടന്ന ഭീകരാക്രമണത്തില്‍ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി എംഎല്‍എ തിരോങ് അബോഹും മകനും ഉള്‍പ്പെടെ പതിനൊന്ന് പേര്‍ കൊല്ലപ്പെട്ടു. നാഗാഭീകരരാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.

സംഭവത്തിന് പിന്നില്‍ രാഷ്ട്രീയ കാരണങ്ങളാണെന്ന് സംശയമുള്ളതായി എന്‍പിപി നേതാവും മുന്‍ ആഭ്യന്തര മന്ത്രിയുമായ കുമാര്‍ വായ് പറഞ്ഞു. അതി ദാരുണമായ സംഭവമാണ് നടന്നിരിക്കുന്നത്. ഇതിന് മുമ്പ് ഇത്തരത്തില്‍ ഒരു സംഭവം പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ആക്രമണത്തില്‍ മരിച്ചവര്‍ക്ക് അനുശോചനം അറിയിച്ച് മേഘാലയ മുഖ്യമന്ത്രി കൊണ്‍റാഡ് സാങ്മ ട്വീറ്റ് പുറത്തുവിട്ടു. ഉത്തരവാദികള്‍ക്കെതിരെ കേന്ദ്രം ശക്തമായ നടപടി സ്വീകരിക്കണമെന്നും ഇദ്ദേഹം ട്വീറ്റില്‍ ആവശ്യപ്പെട്ടു

Intro:Body:

A total of 11 people, including the sitting National People's Party (NPP) MLA Tirong Aboh and his son were killed when his convoy was ambushed by unknown militants in Bogapani area in Arunachal's Tirap district on Tuesday, CRPF said.

According to CRPF, their troops rushed from Khonsu to the accident spot.

Arunachal Pradesh Home Minister Kumar Waii suspects 'political rivalry' behind the killing of Aboh and 10 others.

Waii, also said that an enquiry would be initiated into the matter.

" I condemn this incident. This kind of incident has never taken place before. An inquiry into the incident is important. A political rival has done this," said Home Minister, Kumar Waii on the death of MLA Tirong Aboh and his family.

Earlier, Meghalaya Chief Minister Conrad Sangma also confirmed the death of the MLA and posted on Twitter.

"The NPP is extremely shocked and saddened by the news of the death of its MLA Shri Tirong Aboh (Arunachal Pradesh) and his family. We condemn the brutal attack and urge Rajnath Singh and PMO India to take action against those responsible for such attack," the Meghalaya Chief Minister said.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.