ചണ്ഡീഗഡ്: ഹരിയാനയിൽ 1,065 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 1,42,155 ആയി ഉയർന്നു. കൂടാതെ 7 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 1579 ആയി. സംസ്ഥാനത്ത് നിലവിൽ 10,573 പേർ ചികിത്സയിലുണ്ട്. സംസ്ഥാനത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,30,003 ആണ്.
ഹരിയാനയിൽ 1065 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - ഹരിയാന
ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 1,42,155 ആയി ഉയർന്നു
ഹരിയാനയിൽ 1,065 പേർക്ക് കൂടി കൊവിഡ്