ദിസ്‌പൂർ: അസമിൽ 102 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. ഇതോടെ സംസ്ഥാനത്ത് ആകെ 5,006 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. നിലവിൽ 1,928 പേരാണ് സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്നത്. ഇതുവരെ 3,066 പേരാണ് രോഗമുക്തരായത്. ഒമ്പത് പേർ രോഗം ബാധിച്ച് മരിച്ചു.
അസമിൽ 102 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു - ഹിമന്ത ബിശ്വ ശർമ്മ
നിലവിൽ 1,928 പേരാണ് സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്നത്
അസമിൽ 102 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു