അമരാവതി: ആന്ധ്രാപ്രദേശില്‍ കൊവിഡ് വ്യാപനം തുടരുന്നു. 24 മണിക്കൂറിനിടെ 10,128 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 1,86,461ആയി. 24 മണിക്കൂറിനിടെ 72 പേര് കൂടി ആന്ധ്രയില്‍ കൊവിഡ് മൂലം മരിച്ചു. 1681 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ 80,426 പേരാണ് ചികില്‍സയിലുള്ളത്. ഇതുവരെ 1,04,354 പേര് രോഗവിമുക്തി നേടി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള 2461 പേര്‍ക്കും രാജ്യത്തിന് പുറത്തുനിന്നുള്ള 434 പേര്‍ക്കും ആന്ധ്രയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ആന്ധ്രയില്‍ 24 മണിക്കൂറിനിടെ 10,128 പേര്‍ക്ക് കൊവിഡ്
24 മണിക്കൂറിനിടെ 72 പേര് കൂടി ആന്ധ്രയില്‍ കൊവിഡ് മൂലം മരിച്ചു.