ETV Bharat / bharat

പത്ത് ബിഎസ്എഫ് ജവാന്മാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

author img

By

Published : May 14, 2020, 8:49 PM IST

ഡൽഹിയിൽ എട്ട് കേസുകളും ത്രിപുരയിലും കൊൽക്കത്തയിലും ഓരോ കേസുകളുമാണ് റിപ്പോർട്ട് ചെയ്‌തത്.

BSF coronavirus  COVID-19 report BSF  10 BSF jawan positive  COVID positive in BSF  New Delhi  CRPF  coronavirus  ബിഎസ്എഫ് സേന  ന്യൂഡൽഹി  കൊവിഡ്  കൊറോണ വൈറസ്  കൊവിഡ് ബാധിതരുടെ എണ്ണം 313 ആയി
പത്ത് ബിഎസ്എഫ് ജവാന്മാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ന്യൂഡൽഹി: ബിഎസ്എഫ് സേനയിൽ പത്ത് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സേനയിലെ കൊവിഡ് ബാധിതരുടെ എണ്ണം 313 ആയി. ഡൽഹിയിൽ എട്ട് കേസുകളും ത്രിപുരയിലും കൊൽക്കത്തയിലും ഓരോ കേസുകളുമാണ് റിപ്പോർട്ട് ചെയ്‌തത്. രോഗം സ്ഥിരീകരിക്കപ്പെട്ടവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ബിഎസ്എഫിൽ ഇതുവരെ 21 പേർക്കാണ് രോഗം മാറിയത്.

അതേ സമയം സിആർപിഎഫിൽ മൂന്ന് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. ഇതോടെ സിആർപിഎഫിലെ കൊവിഡ് കേസുകളുടെ എണ്ണം 254 ആയി. സിഐഎസ്എഫിൽ പുതിയ കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.