ETV Bharat / bharat

Adorable Baby Elephant: അമ്മയ്‌ക്കൊപ്പം ചതുപ്പുനിലങ്ങളില്‍ സാഹസിക യാത്ര; വൈറല്‍ വീഡിയോ കാണാം - കാസിരംഗ നാഷണൽ പാർക്ക്‌

കുഞ്ഞിന് അമ്മ ഭക്ഷണം നൽകുന്നതും വീഡിയോയില്‍ കാണാം

Adorable baby elephant on an adventure in Kaziranga National Park  cute baby elephant videos  baby animal videos  ആനക്കുട്ടിയുടെ വൈറല്‍ വീഡിയോ  അമ്മയ്‌ക്കൊപ്പം ആനക്കുട്ടി  കാസിരംഗ നാഷണൽ പാർക്ക്‌  ടൈഗർ റിസർവ്‌
Adorable Baby Elephant: അമ്മയ്‌ക്കൊപ്പം ചതുപ്പുനിലങ്ങളില്‍ സാഹസിക യാത്ര; വൈറല്‍ വീഡിയോ കാണാം
author img

By

Published : Jan 5, 2022, 8:48 PM IST

ദിസ്പൂര്‍: അമ്മയ്‌ക്കൊപ്പം ചതുപ്പുനിലങ്ങളില്‍ കളിച്ചു നടക്കുന്ന ഒരു ആനക്കുട്ടിയുടെ വീഡിയോയാണ്‌ സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറല്‍. കാസിരംഗ നാഷണൽ പാർക്കും ടൈഗർ റിസർവും അടുത്തിടെ അവരുടെ ട്വിറ്റർ ഹാൻഡിലില്‍ പങ്കുവെച്ച വീഡിയോ ഇന്‍റര്‍നെറ്റ്‌ ലോകം ഏറ്റെടുത്തിരുന്നു. കുഞ്ഞിന് അമ്മ ഭക്ഷണം നൽകുന്നതും വീഡിയോയില്‍ കാണാം.

Adorable Baby Elephant: അമ്മയ്‌ക്കൊപ്പം ചതുപ്പുനിലങ്ങളില്‍ സാഹസിക യാത്ര; വൈറല്‍ വീഡിയോ കാണാം

ബിറ്റുപാൻ കൊളോങ് എന്ന ടൂർ ഗൈഡാണ് വീഡിയോ ചിത്രീകരിച്ചത്. ചുറ്റുപാട് പുതിയതായതിനാൽ, ആനക്കുട്ടി ഭയപ്പെടുകയും അമ്മയോട് കഴിയുന്നത്ര അടുത്ത് നിൽക്കാൻ ശ്രമിക്കുന്നതും രസകരമാണ്‌. അമ്മ വെള്ളം കുടിക്കുന്നതിനിടയിൽ കുഞ്ഞ് കുളത്തിലേക്ക് ചുവടുവെക്കാൻ ശ്രമിക്കുന്നതും കാണാം.

ALSO READ: Pet cat Purushu died | ബിന്ദുവിന്‍റെ പൊന്നോമന; 'പുരുഷു' യാത്രയായി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.