ETV Bharat / bharat

കൊവിഡ്: ഭർതൃ പിതാവിനെ തോളിലേറ്റി ആശുപത്രിയിലെത്തിച്ച് 24കാരി

അസമിലെ രാഹ സ്വദേശിയായ നിഹാരിക ദാസാണ് ഭർതൃ പിതാവിനെ തോളിലേറ്റി ആശുപത്രിയിലെത്തിച്ചത്.

Niharika Das  Assam News  Guwahati  Covid positive father-in-law  Thuleshwar Das (75)  Siliguri  Assam woman carries Covid positive father-in-law on shoulders  നിഹാരിക ദാസ്  അസം കൊവിഡ് വാർത്ത  ദിസ്‌പൂർ  ഭർതൃ പിതാവിനെ തോളിലേറ്റി ആശുപത്രിയിലെത്തിച്ചു  തുലേശ്വർ ദാസ്
കൊവിഡ്: ഭർതൃ പിതാവിനെ തോളിലേറ്റി ആശുപത്രിയിലെത്തിച്ച് 24കാരി
author img

By

Published : Jun 10, 2021, 9:48 AM IST

ദിസ്‌പൂർ: കൊവിഡ് രോഗലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് ഭർതൃ പിതാവിനെ തോളിലേറ്റി ആശുപത്രിയിലെത്തിച്ച് 24കാരി. അസമിലെ രാഹ സ്വദേശിയായ നിഹാരിക ദാസാണ് രോഗലക്ഷണങ്ങളുള്ള ഭർതൃ പിതാവിനെ കിലോമീറ്ററുകളോളം തോളിലേറ്റി ആളുപത്രിയിലെത്തിച്ചത്. ചിത്രം ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.

ജൂൺ രണ്ടിനാണ് തുലേശ്വർ ദാസിന് (75) കൊവിഡ് രോഗലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയത്. തുടർന്ന് ആശുപത്രിയിൽ കൊണ്ടുപോകാൻ വാഹനം വിളിച്ചെങ്കിലും എത്തിയില്ല. തുടർന്ന് നിഹാരിക തുലേശ്വർ ദാസിനെ ചുമലിലേന്തി അടുത്തുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിൽ എത്തിക്കുകയായിരുന്നു.

ALSO READ: മനുഷ്യക്കടത്ത്; ബംഗ്ലാദേശ്‌ സ്വദേശി പിടിയിൽ

പരിശോധനയിൽ കൊവിഡ് പോസിറ്റീവായ തുലേശ്വർ ദാസിനെ നാഗാവോണിലെ ആശുപത്രിയിൽ എത്തിയ്ക്കാൻ നിർദേശിച്ചു. അതേസമയം ആരും സഹായിക്കാത്തതിനെ തുടർന്ന് തുലേശ്വർ ദാസിനെ വീണ്ടും ചുമലിലേന്തി പാർക്കിങ് ഏരിയയിൽ നിർത്തിയിട്ടിരിക്കുന്ന വാഹനത്തിൽ എത്തിക്കുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.