ശ്രീഗനർ: അനന്ത്‌നാഗിൽ തീവ്രവാദികൾക്കെതിരെ നടത്തിയ ഓപ്പറേഷനിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു. കശ്‌മീർ പൊലീസ് ഐജി വിജയ് കുമാറാണ് ഇക്കാര്യം അറിയിച്ചു. ഇന്നലെ വൈകുന്നേരത്തൊടെയാണ് ജമ്മു കശ്‌മീരിൽ തീവ്രവാദികൾക്കെതിരെ ഓപ്പറേഷൻ ആരംഭിച്ചത്. കാൻഡിബര ബിജ്ബെഹാര പ്രദേശത്ത് ഓപ്പറേഷൻ പ്രവർത്തനങ്ങൾ നിർത്തിവെച്ചിരുന്നു. രാവിലെ ഒമ്പത് മണിയോടെ വീണ്ടും ഓപ്പറേഷൻ ആരംഭിക്കുകയായിരുന്നു. ഇരുവിഭാഗത്ത് നിന്ന് വെടിവയ്‌പ് റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.
അനന്ത്നാഗിലെ സൈനിക ഓപ്പറേഷൻ; രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു - ഓപ്പറേഷൻ
അനന്ത്നാഗ് ജില്ലയിലെ തീവ്രവാദികളെ നീക്കം ചെയ്യുന്നതിനായി സൈനിക ഉദ്യോഗസ്ഥർ ഓപ്പറേഷൻ ആരംഭിക്കുകയായിരുന്നു.
അനന്ത്നഗറിൽ സൈനിക ഓപ്പറേഷൻ; രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു