അമരാവതി: ആന്ധ്രാപ്രദേശില്‍ 534 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതോടെ ആകെ സംസ്ഥാനത്തെ രോഗികളുടെ എണ്ണം 8,77,348 ആയി. ഇതില്‍ 8,65,825 പേര്‍ രോഗമുക്തരായി. രണ്ട് പേര്‍കൂടി സംസ്ഥാനത്ത് കൊവി്ഡ് ബാധിച്ച് മരി്ച്ചു. ഇതോടെ മരണസംഖ്യ 7069 ആയി ഉയര്‍ന്നു. 4454 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. അതിനിടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 99,56,558 ആയി. 24010 പേര്‍ക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്.
ആന്ധ്രാപ്രദേശില്‍ 534 പേര്‍ക്ക് കൂടി കൊവിഡ് - covid
ആകെ സംസ്ഥാനത്തെ രോഗികളുടെ എണ്ണം 8,77,348 ആയി. ഇതില്‍ 8,65,825 പേര്‍ രോഗമുക്തരായി. രണ്ട് പേര്‍കൂടി സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചു

ആന്ധ്രാപ്രദേശില്‍ 534 പേര്‍ക്ക് കൂടി കൊവിഡ്