ETV Bharat / bharat

വ്യോമസേനയുടെ വിമാനം തകര്‍ന്ന് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം

author img

By ETV Bharat Kerala Team

Published : Dec 4, 2023, 12:04 PM IST

Plane crash Telangana: തെലങ്കാന മേധക് ജില്ലയിലാണ് സേഭവം. ഹൈദരാബാദ് വ്യോമസേന അക്കാദമിയില്‍ നിന്ന് പറന്നുയര്‍ന്ന വിമാനമാണ് അപകടത്തില്‍ പെട്ടത്.

Telangana Air force plane crash  Air force plane crashed  Air force plane crashed during training  Plane crash Telangana  വിമാനം തകര്‍ന്ന് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം  ഹൈദരാബാദ് വ്യോമസേന അക്കാദമി  വ്യോമസേനയുടെ പരിശീന വിമാനം  വ്യോമസേനയുടെ പരിശീന വിമാനം തകര്‍ന്നു
Telangana Air force plane crash
വ്യോമസേനയുടെ വിമാനം തകര്‍ന്ന് അപകടം

തുപ്രാന്‍ (തെലങ്കാന) : തെലങ്കാനയില്‍ വ്യോമസേനയുടെ പരിശീന വിമാനം തകര്‍ന്ന് വീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം (Air force plane crashed during training pilots died Telangana). മേധക് ജില്ലയിലെ തുപ്രാന്‍ മുനിസിപ്പല്‍ ഏരിയ രാവേലി പ്രദേശത്ത് ഇന്ന് രാവിലെ 8.30ഓടെയാണ് അപകടം (Plane crash Telangana). ഹൈദരാബാദ് വ്യോമസേന അക്കാദമിയില്‍ നിന്ന് പറന്നുയര്‍ന്ന പിസി7 എംകെ II വിമാനമാണ് അപകടത്തില്‍ പെട്ടത് (Telangana Air force plane crash).

വിമാനം തകര്‍ന്ന ശബ്‌ദം കേട്ട നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് ഉടന്‍ തന്നെ സംഭവ സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.