ETV Bharat / bharat

വാഹന തിരക്ക്; മറുവശത്തേക്ക് എത്തണം; റോഡിലിറങ്ങിയ കടുവ കുടുങ്ങി; വനപാലകരെത്തി വഴിയൊരുക്കി - നാഗ്ഭിദ്ബ്ര ഹ്മപുരി ഹൈവേ

മഹാരാഷ്‌ട്രയിലെ നാഗ്‌ഭിദ് - ബ്രഹ്മപുരി ഹൈവേ മുറിച്ച് കടക്കാന്‍ കഴിയാതെ കുടുങ്ങിയ കടുവയ്‌ക്ക്‌ വാഹനം തടഞ്ഞ് വഴിയൊരുക്കി വനപാലകര്‍

കടുവക്ക് പോകാന്‍ വഴിയൊരുക്കി വനപാലകര്‍  റോഡില്‍ വാഹന തിരക്ക്  The forest guards made way for the tiger  tiger  റോഡിലിറങ്ങിയ കടുവ കുടുങ്ങി  റോഡിലിറങ്ങിയ കടുവ  വനപാലകര്‍  നാഗ്ഭിദ്ബ്ര ഹ്മപുരി ഹൈവേ  tiger caught in high way  റോഡിലിറങ്ങിയ കടുവ മറുവശത്തേക്ക് കടക്കാന്‍ വാഹനങ്ങള്‍ തടഞ്ഞ് വനപാലകര്‍
വാഹന തിരക്ക്; മറുവശത്തേക്ക് എത്തണം; റോഡിലിറങ്ങിയ കടുവ കുടുങ്ങി; വനപാലകരെത്തി വഴിയൊരുക്കി
author img

By

Published : Jul 23, 2022, 4:08 PM IST

മഹാരാഷ്‌ട്ര: കാട് വിട്ട് നാട്ടിലിറങ്ങിയ കടുവ ഹൈവേ മുറിച്ച് കടക്കാനാവാതെ കുടുങ്ങി. മഹാരാഷ്‌ട്രയിലെ ചന്ദ്രപൂരിലെ നാഗ്‌ഭിദ് - ബ്രഹ്മപുരി ഹൈവേയിലെ സൈഗതയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. റോഡ് മുറിച്ച് കടക്കാന്‍ കടുവ കുറെ സമയം ശ്രമം നടത്തിയെങ്കിലും ഹൈവേയിലെ വാഹന തിരക്ക് കാരണം റോഡരികില്‍ തന്നെ നിന്നു.

മഹാരാഷ്‌ട്രയില്‍ റോഡിലിറങ്ങിയ കടുവ കുടുങ്ങി

വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ വനപാലകര്‍ വാഹനങ്ങള്‍ തടഞ്ഞ് കടുവയ്‌ക്ക്‌ പോകാന്‍ വഴിയൊരുക്കി. റോഡില്‍ വാഹനങ്ങള്‍ നിലച്ചതോടെ കടുവ വേഗത്തില്‍ ഹൈവേ മുറിച്ച് കടന്ന് മറുവശത്ത് കൂടെ കാട്ടിലേക്ക് കയറി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.