ETV Bharat / bharat

കർഷക പ്രതിനിധികൾ യോഗി ആദിത്യനാഥുമായി കൂടിക്കാഴ്‌ച നടത്തി

author img

By

Published : Mar 6, 2021, 7:09 PM IST

കർഷകരുടെ വരുമാനം ഇരട്ടിയാക്കാൻ കർഷക നിയമത്തിലൂടെ സാധിക്കുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.

കർഷക പ്രതിനിധികൾ  മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി  മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച  cm  Adityanath meets farmers' delegation  Adityanath meets farmers' delegation news  reiterates farm laws will double farmers' income
കർഷക പ്രതിനിധികൾ യോഗി ആദിത്യനാഥുമായി കൂടിക്കാഴ്‌ച നടത്തി

ലഖ്‌നൗ: പടിഞ്ഞാറൻ ഉത്തർപ്രദേശിലെ കർഷക സംഘവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കൂടിക്കാഴ്‌ച നടത്തി. മുഖ്യമന്ത്രിയുടെ വസതിയിൽ വച്ചായിരുന്നു കൂടിക്കാഴ്‌ച. കാർഷിക നിയമത്തിലൂടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ആദിത്യനാഥ് കൂടിക്കാഴ്‌ചക്ക് ശേഷം പ്രതികരിച്ചു. കർഷകർക്ക് അനുയോജ്യപ്രദമാകുന്ന പദ്ധതികൾ സംസ്ഥാന സർക്കാർ ആരംഭിക്കുന്നുണ്ടെന്നും കിസാൻ സമ്മാൻ നിധിക്ക് കീഴിൽ മികച്ച പ്രകടനത്തിന് സംസ്ഥാന സർക്കാരിന് അവാർഡ് ലഭിച്ചെന്നും അദ്ദേഹം പ്രതികരിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.