ഇംഫാല്‍: മണിപ്പൂരില്‍ റോഡ് മാര്‍ഗം കടത്താന്‍ ശ്രമിച്ച 96 ലക്ഷത്തിന്‍റെ തടിക്കഷ്‌ണങ്ങള്‍ പിടികൂടി. ഉക്രൂല്‍ ജില്ലയിലെ ഷാങ്ഷാക്ക് ഗ്രാമത്തില്‍ വെച്ച് അസം റൈഫിള്‍സ് ട്രൂപ്പാണ് തടിക്കഷ്‌ണങ്ങള്‍ പിടികൂടിയത്. പിടികൂടിയ തടിക്കഷ്‌ണങ്ങളും വാഹനവും സഹിതം അസം റൈഫിള്‍സ് ബന്ധപ്പെട്ട വകുപ്പിന് കൈമാറി.
മണിപ്പൂരില്‍ 96 ലക്ഷത്തിന്‍റെ തടിക്കഷ്‌ണങ്ങള്‍ പിടികൂടി - piece of wood was caught news
പിടികൂടിയ തടിക്കഷ്‌ണങ്ങളും വാഹനവും സഹിതം അസം റൈഫിള്‍സ് ബന്ധപ്പെട്ട വകുപ്പിന് കൈമാറി
![മണിപ്പൂരില്‍ 96 ലക്ഷത്തിന്‍റെ തടിക്കഷ്‌ണങ്ങള്‍ പിടികൂടി തടിക്കഷ്‌ണം പിടികൂടി വാര്‍ത്ത തടിക്കടത്ത് വാര്‍ത്ത piece of wood was caught news timber smuggling news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11219557-455-11219557-1617141648198.jpg?imwidth=3840)
തടിക്കഷ്‌ണം പിടികൂടി