ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ സ്‌ത്രീ കൊല്ലപ്പെട്ടു. പിത്തോര്‍ഖറിലെ ഹരാലി അഗര്‍ സ്വദേശിയായ സീമ ദേവിയാണ്(40) കൊല്ലപ്പെട്ടത്. ഗ്രാമത്തിലെ മറ്റ് സ്‌ത്രീകളോടൊപ്പം വയലില്‍ പുല്ല് അരിയുന്നതിനിടെയാണ് പുള്ളിപ്പുലി ആക്രമിച്ചത്. സീമ ദേവിയെ ഏതാനും മീറ്ററുകള്‍ വലിച്ചിഴച്ച പുള്ളിപ്പുലി കൂടെയുള്ള സ്‌ത്രീകളുടെ ശബ്‌ദം കേട്ട് സ്‌ത്രീയെ ഉപേക്ഷിച്ച് ഓടിപ്പോകുകയായിരുന്നു. പരിക്കേറ്റ സീമ ദേവി പിന്നീട് മരിച്ചു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ പ്രദേശത്ത് മരണപ്പെടുന്ന മൂന്നാമത്തെയാളാണ് സീമ ദേവി.
ഉത്തരാഖണ്ഡില്‍ പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ സ്‌ത്രീ കൊല്ലപ്പെട്ടു - leopard attack latest news
പിത്തോര്‍ഖറിലെ ഹരാലി അഗര്‍ സ്വദേശിയായ സീമ ദേവിയാണ് മരിച്ചത്