ETV Bharat / bharat

ഗോവയിൽ 207 പേർക്ക് കൂടി കൊവിഡ്

നിലവിൽ 3,268 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.

author img

By

Published : Jun 20, 2021, 8:18 PM IST

http://10.10.50.85//kerala/20-June-2021/ddjbnxdjvlszmfkjhseugdkhgbdhd_2006newsroom_1624188581_995.jpg
ഗോവയിൽ 207 പേർക്ക് കൂടി കൊവിഡ്

പനാജി: സംസ്ഥാനത്ത് പുതുതായി 207 പേർക്ക് കൂടി കൊവിഡ് റിപ്പോർട്ട് ചെയ്‌തു. 24 മണിക്കൂറിൽ ആറ് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. അതേ സമയം 406 പേർ കൊവിഡ് മുക്തരായി. നിലവിൽ 3,268 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.

സംസ്ഥാനത്ത് ഇതുവരെ 1,58,178 പേരാണ് കൊവിഡ് മുക്തി നേടിയത്. അതേ സമയം കൊവിഡ് രോഗമുക്ത നിരക്ക് 96.19 ശതമാനമായി.

രാജ്യത്തെ കൊവിഡ് കണക്ക്

അതേ സമയം രാജ്യത്ത് 24 മണിക്കൂറിനിടെ രാജ്യത്ത് 58,419 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 2,98,81,965 ആയി ഉയർന്നു. നിലവിൽ രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.22 ശതമാനവും പ്രതിവാര നിരക്ക് 3.43 ശതമാനവുമാണ്. തുടർച്ചയായ പതിമൂന്ന് ദിവസങ്ങളായി ഇത് അഞ്ച് ശതമാനത്തിൽ താഴെയാണ്.

READ MORE: രാജ്യത്ത് 58,419 പേർക്ക് കൂടി കൊവിഡ് ; 1576 മരണം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.