ബെംഗളൂരു: മംഗലാപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്നും 2.154 കിലോ സ്വർണം പിടികൂടി. ഷാർജയിൽ നിന്നും എയർ ഇന്ത്യ വിമാനത്തിൽ വന്ന രണ്ട് യാത്രക്കാരിൽ നിന്നാണ് സ്വർണം പിടികൂടിയത്. അടിവസ്‌ത്രത്തിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണം കണ്ടെത്തിയത്. സംഭവത്തിൽ കാസർകോട് സ്വദേശികളായ ഫൈസൽ മേൽപ്പറമ്പ (37), ഷുഹൈബ് മുഗു (31) എന്നിവരാണ് പിടിയിലായത്. 1.09 കോടി വിലവരുന്ന സ്വർണമാണ് പിടിച്ചെടുത്തത്.
മംഗലാപുരം വിമാനത്താവളത്തിൽ 2.154 കിലോ സ്വർണം പിടികൂടി - gold seized
സംഭവത്തിൽ കാസർകോട് സ്വദേശികളായ ഫൈസൽ മേൽപ്പറമ്പ (37), ഷുഹൈബ് മുഗു (31) എന്നിവരാണ് പിടിയിലായത്.
മംഗലാപുരം വിമാനത്താവളത്തിൽ നിന്നും 2.154 കിലോ സ്വർണം പിടികൂടി