റായ്‌പൂർ: ഛത്തീസ്‌ഗഡിലെ ദന്തേവാഡ, സുക്‌മ ജില്ലകളിൽ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടി. മൂന്ന് ദിവസം തുടര്‍ച്ചയായാണ് ഏറ്റുമുട്ടലുണ്ടായത്. സുരക്ഷാ സേന നടത്തിയ പരിശോധനയില്‍ വൻതോതിൽ സ്ഫോടകവസ്തുക്കൾ കണ്ടെത്തി. ഐഇഡി സ്‌ഫോടനത്തിൽ ഒരു ജില്ലാ റിസർവ് ഗാർഡ് (ഡിആർജി) ജവാന് പരിക്കേറ്റു. ഡിസംബർ 23 നാണ് ഗോഗുണ്ട, ബെഡ്മ, നാഗരം, പൂജാരിപാറ, ഗുമോഡി, കകടി എന്നിവിടങ്ങളിൽ ഏറ്റുമുട്ടലുണ്ടായത്. 72 മണിക്കൂറാണ് ഏറ്റുമുട്ടൽ തുടർന്നത്.
ഛത്തീസ്‌ഗഡിൽ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടൽ - നക്‌സൽ ഏറ്റുമുട്ടൽ
ഐഇഡി സ്‌ഫോടനത്തിൽ ഒരു ജില്ലാ റിസർവ് ഗാർഡ് (ഡിആർജി) ജവാന് പരിക്കേറ്റു
![ഛത്തീസ്‌ഗഡിൽ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടൽ encounters in Chhattisgarh Chhattisgarh Naxal news latest news on anti-Naxal operation സ്ഫോടകവസ്തുക്കൾ കണ്ടെത്തി നക്‌സൽ ഏറ്റുമുട്ടൽ ഛത്തീസ്‌ഗഡ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10009051-1060-10009051-1608916110041.jpg?imwidth=3840)
ഛത്തീസ്‌ഗഡിൽ നക്‌സൽ ഏറ്റുമുട്ടൽ; വൻതോതിൽ സ്ഫോടകവസ്തുക്കൾ കണ്ടെത്തി