ETV Bharat / bharat

കശ്‌മീരിൽ പട്രോളിങ്ങിനിടെ കുഴിബോംബ് സ്‌ഫോടനം ; രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു - 2 army personnel killed

നിയന്ത്രണ രേഖയ്ക്ക് സമീപം ഫോർവേഡ് പോസ്റ്റിനരികെയാണ് സ്‌ഫോടനം

രണ്ട് ആർമി ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു  കുഴിബോംബ് സ്‌ഫോടനം  കുഴിബോംബ് സ്‌ഫോടനം വാർത്ത  ജമ്മു കശ്‌മീരിൽ പട്രോളിങ്ങിനിടെ കുഴിബോംബ് സ്‌ഫോടനം  പട്രോളിങ്ങിനിടെ കുഴിബോംബ് സ്‌ഫോടനം  രജൗരിയിൽ സ്‌ഫോടനം  2 army personnel killed in landmine blast  andmine blast  2 army personnel killed  patrolling along LoC in JK
ജമ്മു കശ്‌മീരിൽ പട്രോളിങ്ങിനിടെ കുഴിബോംബ് സ്‌ഫോടനം; രണ്ട് ആർമി ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു
author img

By

Published : Oct 30, 2021, 10:37 PM IST

ശ്രീനഗർ : രജൗറിയില്‍ പട്രോളിങ്ങിനിടെ കുഴിബോംബ് സ്‌ഫോടനത്തിൽ രണ്ട് സൈനിക ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ഒരാൾക്ക് പരിക്കേറ്റു. ലഫ്‌റ്റന്‍റ് റിഷി കുമാർ, ശിപായ് മഞ്ജിത് എന്നിവരാണ് മരിച്ചത്.

നിയന്ത്രണ രേഖയ്ക്ക് സമീപം ഫോർവേഡ് പോസ്റ്റിനരികെയാണ് സ്‌ഫോടനമുണ്ടായത്. പരിക്കേറ്റ സൈനികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും പ്രതിരോധ പിആർഒ ലഫ്റ്റനന്‍റ് കേണൽ ദേവേന്ദർ ആനന്ദ് പറഞ്ഞു.

READ MORE: നിയന്ത്രണരേഖയ്ക്കടുത്ത് സ്‌ഫോടനം ; രണ്ട് സൈനികർക്ക് ഗുരുതരപരിക്ക്

ഭീകരരുടെ നുഴഞ്ഞുകയറ്റം തടയുന്നതിനായുള്ള പട്രോളിങ്ങിനിടെയാണ് സ്‌ഫോടനം നടന്നതെന്ന് ആർമി ഉദ്യോഗസ്ഥർ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.